കൊറോണ എന്നൊരു വൈറസ് മാരകമായ വൈറസ് കാലനെ പോലൊരു വൈറസ് കാലം മാറ്റും വൈറസ് മുൽകീരിടം ചൂടിയ വൈറസ് മാറുന്നുമില്ല മന്ത്രവും ഇല്ല പ്രതിരോധം ജാഗ്രതയോടെ തുടച്ചു നീക്കണം വേരോടെ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത