ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/ ഇതെന്തൊരു കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഇതെന്തൊരു കാലം

കയ്യും മുഖവും എപ്പോഴും കഴുകേണം
 സോപ്പിട്ടു കഴുകണം
 മുഖംമൂടി ധരിക്കണം
 ഇതെന്തൊരു കാലം
 കൊറോണ കാലം.

 

ജവാദ് എൻ.
1A ജി.എൽ.പി.സ്കൂൾ നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത