ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റക്കെട്ടായി പ്രതിരോധിക്കാം


ലോകം മുഴുവൻ ഭീതിപടർത്തും
ക്വെറോണ മഹാമാരിക്കെതിരെ
ഒറ്റക്കെട്ടായി പ്രതിരോധിക്കാം
വീടുകളിൽ സുരക്ഷിതരായിരിക്കാം
വ്യക്തി ശുചിത്വത്തിലൂടെയും
സാമൂഹിക ശുചിത്വത്തിലൂടെയും ഈ
വിപത്തിൽ നിന്നും. ലോകത്തെ നമ്മുക്ക്. രക്ഷിക്കാം

 

ദേവനന്ദ. പി.
3 B ജി.എൽ.പി.സ്കൂൾ നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത