ഐസോലേഷൻ


ഐസോലേഷൻ റൂമിൽ
ഏകാന്തതയിൽ പെട്ട ഒരാൾ
അലറി വിളിക്കുന്നു
കൊറോണ കൊറോണ
പോകൂ പോകൂ

 

ഫാത്തിമ സിയാ. കെ
1A ജി.എൽ.പി.സ്കൂൾ നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത