ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/നാം ഒന്നാണ്

Schoolwiki സംരംഭത്തിൽ നിന്ന്
നാം ഒന്നാണ്


  ഒന്നിച്ചു നിന്നെതിർക്കുന്നു കൊറോണയെന്ന കീടത്തെ തളയ്ക്കുവാൻ
പ്രകൃതിദുരന്തവും കോവിഡ്- 19 എന്ന മഹാമാരിയും പഠിപ്പിക്കുന്നു നമ്മെ
സഹജീവികളോടുള്ള സഹകരണവും സംരക്ഷണവും
നാമൊന്നിച്ചു നിന്നാൽ എതിർക്കാം ഏതു
ദുരന്തത്തേയും
കാലം കലികാലം ഇത് ദുരന്തകാലം
തുരത്തിടും നമ്മളീ വൈറസിനെ അതിന്ന്
നമുക്ക് കൂട്ടായ് ഉണ്ട് മാലാഖമാർ
കാവലായ് കർമ്മ സേനയും അനുസരിച്ചിടാം അവരുടെ വാക്കുകൾ
വീട്ടിലിരിക്കൂ.... സുരക്ഷിതരായ്........
 

അലൈ. കെ
4 A ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത