വിദ്യാരംഗം ക്ലബ്- ന്റെ ഉദ്ഘാടനം devadhar സ്കൂളിലെ മുൻ മലയാള അധ്യാപകനായ ശ്രീ ഗോപി മാസ്റ്റർ നിർവ്വഹിച്ചു. ജൂൺ മുതൽ ഫെബ്രുവരി വരെയുള്ള എല്ലാ ദിനാചരണങ്ങളും വിദ്യാരംഗം ക്ലബ് -ന്റെ നല്ല രീതിയിൽ നടത്തി. കൂടാതെ വിവിധ മേഖലകളിലെ പ്രതിഭ കളെ കണ്ടെത്താനായി പ്രതിഭ നിർണയ പരീക്ഷ, എന്നിവ നടത്തി.