നേരിടാം ഈ മഹാമാരിയെ
2019 നവംബറിൽ ആദ്യമായി ചൈനയിലെ വുഹാൻ, ഹു ബെയ് പ്രവിശ്യയിലാണ് കോ വിഡ് 19റിപ്പോർട്ട് ചെയ്തത്. 2020 മാർച്ച് 11 ലോക ആര്യേകസംഘന ഈ രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചു.ഇന്ത്യയിൽ ആദ്യമായി കോ വിഡ് 19 സ്ഥിതീകരിച്ച സംസ്ഥാനം കേരളമാണ്.
കൊറോണ വൈരി ഡി കുടുംബത്തിലെ വൈറസ് ആണ് കൊറോണ .മനുഷ്യരും പക്ഷികളും ഉൾപ്പെടെ ഉള്ള സസ്തനികളിൽ രോഗം ഉണ്ടാകുന്ന വൈറസ് ആണ് കൊറോണ .ഈ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പിരിയഡ്. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ, നാലോ ദിവസം വരെ പനിയും ജലദോഷവും തുമ്മൽ, ചുമ, മുക്കൊലിപ്പ് ക്ഷീണം തൊണ്ടവേദന എന്നിവ ഉണ്ടാകും .പ്രധാനമായും ഈ വൈറസ് ശ്വാസകോശ നാളിനിയെ ആണ് ബാധിക്കുന്നത്. ശരീര സ്രവങ്ങളിൽ നിന്നാണ് ഇത് പകരുന്നത്. വൈറസ് ബാധിച്ച ആളുകളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുമ്പോളോ രോഗം മറ്റൊരാളിലേക്ക് പടരാം രോഗം ബാധിച്ച ആൾ തൊടുന്ന വസ്തുകളിൽ വൈറസ് ഉണ്ടാകും - ഈ വൈറസിനെ നശിപ്പിക്കാൻ കൃത്യമായ ചികിത്സ ഇല്ല.പ്രതിരോധ വാക്സിനും ലദ്യമല്ല. രോഗം അറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നും മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിൽസ നൽകുന്നത് രോഗിക്ക് വിശ്രമം അത്യാവശ്യം ആണ്. ധാരാളം വെള്ളം കുടിക്കണം.
കൈ കഴുകൂ
കൈ കഴുകൂ
മഹാമാരിയെ
തോൽപ്പിക്കാൻ
വീട്ടിലിരിക്കൂ
സുരക്ഷിതരാവൂ
കൊറോണയേ
തോൽപിക്കാൻ
നമ്മുക്കൊന്നായ്
നേരിടാം
ഈ മഹാമാരിയെ
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|