ലോകം മുഴുവൻ കൊറോണ വീരൻ .
ഭീതി പരത്തി പടർന്നിടുന്നു.
പലരെയും ആ വീരൻ കൊന്നിടുന്നു.
പലരും രോഗികൾ യായി ടുന്നു
ഇല്ല ഒരിക്കലും തോൽക്കില്ല ഞങ്ങൾ
കൊറോണയെ ഞങ്ങൾ പറഞ്ഞയക്കും
ബ്രേക്ക് ചെയിൻ ഞങ്ങൾ പിന്തുടരും
വ്യക്തി ശുചിത്വത്തെ പ്രോത്സാഹിപ്പിക്കും
പിന്നെ.. പറയാതിരിക്കവയ്യ
ആരോഗ്യസന്നദ്ധ പ്രവർത്തകരാണ്.
മരണത്തെ ഭയമില്ലാ പ്രവർത്തിക്കയാണ്.
നന്ദിയത്ര പറഞ്ഞാലും മതിയാവില്ല.
നന്ദി ഒരായിരം നന്ദി