ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

കോവിഡ് എന്ന മഹാമാരി
ഭീതി വളർത്തും മഹാരോഗം
അതിനെ ചെറുത്തു തോൽപ്പിക്കാൻ
ഒറ്റക്കെട്ടായ് അണിചേരാം
 

പ്രാർത്ഥന.പി
1 A ജി.എൽ.പി.സ്കൂൾ ഒഴൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത