ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി/അക്ഷരവൃക്ഷം/കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കാലം

ഇതുംഒരു കാലം
ഒരു അനുഭവ കാലം
സമയമില്ലാത്തവർക്ക്
സമയമുണ്ടാകും കാലം
കാശില്ല കാലം
കഷ്ടകാലം
വീടിനു പുറത്തിറങ്ങാ കാലം
ഇത് നമ്മുടെ കൊറോണാക്കാലം

അമേയ .ആർ
4 A ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത