" പോരാടിടാം നമുക്കൊന്നിച്ചു നിന്ന്
കണ്ണി പൊട്ടിച്ച് ഇടാം നമുക്കൊന്നിച്ചു നിന്ന്
ഒഴിവാക്കണം നാം സ്നേഹ സന്ദർശനം
ഒഴിവാക്കഇടാം നമുക്ക് ഹസ്തദാനം
അകന്നിരിക്കും നമുക്ക് അൽപകാലം
പരിഭവിക്കേണ്ട പിണങ്ങിടെ ണ്ട
കരുതൽ ഇല്ലാതെ നടന്നിടെണ്ട
തകർക്കുന്നതൊന്നല്ല കരുതീ ടേണം
കൈകഴുകി പോരാടാം
മാസ്കും ധരിക്കാം കരുതലിനായി
ഭയമല്ല ജാഗ്രതയാകാം"