മഴ മഴ മഴ മഴ മഴ വന്നു
എന്നു ടെ സ്വന്തം മഴ വന്നു
ചറ പറ ചറ പറ മഴ വന്നു
ചാടി ച്ചടി മഴ വന്നു
എന്റെ മനസ്സിൽ കുളിരായി
മഴയെ നോക്കാൻ എന്തു രസം
അവിടെയും ഇവിടെയും മഴ വന്നു
എന്നുടെ സ്വന്തം മഴ വന്നു
കുളിരുണർത്തും മഴ വന്നു
കുട്ടികൾ മഴയിൽ കളിയായി
ഹാ! ഹാ! എന്തു രസം
അയ്യോ! അയ്യോ! മഴ പോയേ
എന്നുടെ സ്വന്തം മഴ പോയേ!