.സയൻസ് ക്ലബ്

ശാസ്ത്രോത്സവങ്ങൾ സംഘടിപ്പിക്കൽ - ഇതിന്റെ ഭാഗമായി സ്കൂളിൽ പ്രധാനപ്പെട്ട ശാസ്ത്രദിനങ്ങൾ ആചരിക്കുകയും , അതുമായി ബന്ധപ്പെട്ട് പോസ്റ്റർ  നിർമാണം ,ക്വിസ് പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു .