ഒരു മഷിയിൽ മഴ കൊഴിയും പോലെ ചേർന്നു നിന്നാ നാളുകളെത്ര ഒരു കടലായ് ചേർന്ന നേരം മഴയതിനെ ചേർത്തു നിർത്തി മിഴിയകലാം കടലുപോലെ നാളുകളായ് പെയ്തൊലിച്ചാ ഇന്ദ്രജാലം വഴിയെവരും ജീവനുപോലും ദാഹം തീർത്താ വഴിയെവരും മഴത്തുള്ളി.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത