മലിനമാം ഈ സമൂഹം മരണ തുല്യമല്ലോ
നമുക്ക് ശുചിത്വ പൂർണമാം ഒരു സമൂഹം
നെയ്തെടുക്കാം നമുക്കൊന്നായി
സുന്ദരമാം ഈ ഭൂമിയെ മലിനമാക്കാതിരിക്കുക ,
മാലിന്യങ്ങൾ വലിച്ചെറിയാതെ പരിസര ശുചിത്വം പാലിക്കുക നാം
വ്യക്തി ശുചിത്വം പാലിക്കാം
നന്മയോടെ മുന്നേറാം അപകട രോഗങ്ങളെ
മറികടന്ന് മുന്നേറാം മുന്നേറാം.