ജി.എൽ.പി.എസ് പെരിമ്പടാരി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

തടയാം തടയാം കൊറോണയെ
കൈ കഴുകി തടയാം

തടയാം തടയാം കൊറോണയെ
മാസ്ക് ധരിച്ച് തടയാം

തടയാം തടയാം കൊറോണയെ
വീട്ടിലിരുന്ന് തടയാം

തടയാം തടയാം കൊറോണയെ പുറത്ത് തുപ്പാതെ തടയാം.



അക്ഷയ് പി
2 A ജി.എൽ.പി.എസ്_പെരിമ്പടാരി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത