ജി.എൽ.പി.എസ് പൂ‍ഞ്ചോല/കുഞ്ഞെഴുത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
        തവള

തവള തവള ചാടി വന്നു പേക്രോം പേക്രോം പാടി വന്നു മഴവെള്ളത്തിൽ ച്ചടി കളിച്ചു തവള കുഞ്ഞു ചാടി കളിച്ചു

ഞങളുടെ സ്കൂളിൽ മാവുണ്ട്

നിറയെ മാങ്ങ ഉണ്ട്

മാങ്ങ കണ്ടാൽ കൊതിതോന്നും

ടീച്ചർ മാങ്ങ പറിച്ചുതരും

ഞങൾ അത് തിന്നു രസിക്കും

ആൽഫിയ

        അനുഷ