ഓടി നടക്കും കുട്ടികളെ ചാടി നടക്കും കുട്ടികളെ ഭക്ഷണം കഴിക്കും നേരത്ത് കൈയും വായും കഴുകേണം കൈയും വായും കഴുകീല്ലെങ്കിൽ രോഗം നമ്മെ പിടികൂടും
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത