ജി.എൽ.പി.എസ് പള്ളിശ്ശേരി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ     

ഒറ്റക്കെട്ടായി നാം പോരാടീടാം
കൊറോണ എന്നൊരു വൈറസിനെ
കൈ കഴുകിടണം സോപ്പിനാലേ
ശ്രദ്ധയോടെ ക്കാര്യം ആവർത്തിക്കൂ
(ഒറ്റക്കെട്ടായി)
നന്നായി അകലവും പാലിക്കേണം
മാസ്ക്കുകൾ എപ്പോഴും വേണം താനും
ഉത്തരവാദിത്തമാണെന്നുള്ള
ചിന്തയിതെപ്പോഴും ഉണ്ടായേക്കണം
(നന്നായി അകലവും)
(ഒറ്റക്കെട്ടായി)
സമ്പർക്കത്തിലൂടെ മാത്രമാണീ
രോഗവും നമ്മളെ കീഴ്പ്പെടുത്തൂ
ധാർമ്മികമായി നാം ചിന്തിക്കേണം
വ്യാധിയെ നമ്മൾ പരത്തീടാതെ
ഓഖി, സുനാമിയെ നേരിട്ടൊരാ
ധീരതം സോദരരുണ്ടിവിടെ
എത്രയും വേഗം തിരത്തീടാനായ്
സർക്കാരും നമ്മൾക്ക് മുന്നിലുണ്ട്
(ഒറ്റക്കെട്ടായി) -2

ജന്ന
3 A ജി എൽ പി എസ് പള്ളിശ്ശേരി മലപ്പുറം വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത