കോവിഡ് 19
പരീക്ഷണം
അനുഗ്രഹം
സംയമനം
സംസ്കരണം
ലോക് ഡൗൺ
രോഗ പ്രതിരോധമാണ്
ഏകാന്തവാസമാണ്
സർവ്വ നിയന്ത്രണമാണ്
വീട്ടുതടങ്കലാണ്
ഒരസുലഭ മുഹൂർത്തമാണ്
ഒഴിവുകാലം
മനസ്സിനെ ഉത്ബുദ്ധമാക്കുന്നു
ഹൃദയത്തെ ഉത്തേജിപ്പിക്കുന്നു
സർഗാത്മകതയെ വളർത്തുന്നു
ചിന്തകളെ സ്വാധീനിക്കുന്നു
അറിവിന്റെ കവാടങ്ങൾ തുറക്കുന്നു