Login (English) Help
കൂട്ടുകാരേ കൂട്ടുകാരെ ഒരു കാര്യം നിങ്ങൾ കേട്ടോളൂ വൃത്തിയിൽ നമ്മൾ നടക്കേണം പരിസരം വൃത്തിയായി നോക്കേണം മരങ്ങൾ നിങ്ങൾ വെട്ടല്ലേ കുന്നുകൾ നിങ്ങൾ നിരത്തല്ലേ ശുചിത്വം നമ്മൾ പാലിക്കേണം നാടിനെ നമ്മൾ രക്ഷിക്കേണം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത