ജി.എൽ.പി.എസ് പയ്യാക്കോട്/അക്ഷരവൃക്ഷം/ഒന്നിച്ചു പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ചു പോരാടാം


ഒത്തു ചേർന്ന് നേരിടാം കൂട്ടരേ.....
നമുക്കൊന്നിച്ചു ചേരാം കൂട്ടുകാരെ.....
കോവിഡെന്നൊരു മഹാ മാരിയെ
നമുക്ക് ജാഗ്രതയോടെ പ്രതിരോധിക്കാം
ഇടയ്ക്കിടെ കൈകൾ സോപ്പിട്ടു കഴുകീടാം...
ഉള്ളും പുറവും നന്നായി ഉരച്ചിടാം....
തുമ്മുമ്പോഴും ചുമക്കുമ്പോഴും നമുക്ക് തൂവാല കൊണ്ട് മറചീടാം...
മാസ്ക്കും glousum ധരിചീടാം നമുക്ക്
ആൾകൂട്ടത്തിൽ പോയിടാതെ
കോവിഡിനെ തുരത്തി ഓടിക്കാനായ്
നമുക്കൊന്നിച്ചു പോരാടാം കൂട്ടുകാരെ
 

അഹമ്മദ് താബിഷ്
3 എ ജി.എൽ.പി.എസ്_പയ്യാക്കോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത