ജി.എൽ.പി.എസ് നടുവട്ടം/അക്ഷരവൃക്ഷം/തകർക്കാം നമുക്ക് അണുവിൻ്റെ ചങ്ങല

Schoolwiki സംരംഭത്തിൽ നിന്ന്
തകർക്കാം നമുക്ക് അണുവിൻ്റെ ചങ്ങല


കൊറോണ കൊറോണ -
 പകരുന്ന വ്യാധി
എങ്ങും ജനങ്ങളിൽ - നിറയുന്നു ഭീതി
അകലാം നമുക്ക് - പകരാതിരിക്കാൻ
പകരാം നമുക്ക് - പ്രതിരോധ ജ്ഞാനം
കഴുകാം നമുക്ക് -
പലവട്ടം കൈകൾ
നീങ്ങാം നമുക്ക് ദിശയുടെ - വഴിയിൽ
ശ്രവിക്കാം നമുക്ക് നേരായ വാർത്ത
പാലിക്കാം നമുക്ക് ആരോഗ്യ ജാഗ്രത
ആദരിക്കാം നമുക്ക് ആതുരസേവകരെ
അനുസരിക്കാം നമുക്ക് നിയമത്തിൽ പാലകരെ
എങ്കിൽ തകർക്കാം അണുവിൻ്റെ ചങ്ങല.
             

 

ഫാത്തിമ ജുമാന'ടി.
4A ജി.എൽ.പി.എസ് നടുവട്ടം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത