ജി.എൽ.പി.എസ് തുയ്യം/അക്ഷരവൃക്ഷം/ഭീകരനെയകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരനെയകറ്റാം

രാജ്യം മുഴുവൻ
കൊറോണ വന്നു
പേടിച്ചവർ നമ്മൾ
അകന്നു നിൽക്കുക
മാസ്ക് ധരിക്കുക
സൂക്ഷിച്ചാൽ നന്ന്
ഭയപ്പെടേണ്ട ഭയപ്പെടേണ്ട
കൊറോണ ഭീകരനെ
സോപ്പ് കൊണ്ട് പതപ്പിച്ചീടാം
കൊറോണ ഭീകരനെ
ലോക്ക് ടൗണിൽ കുടുങ്ങിയല്ലോ
പലരും പല നാട്ടിൽ
ഭയപ്പെടേണ്ട ഭയപ്പെടേണ്ട
പറയും സർക്കാരും

അനയ് കൃഷ്‌ണ കെ .പി.
4 ജി എൽ പി എസ് തുയ്യം ,മലപ്പുറം ജില്ല ,എടപ്പാൾ സബ്‌ജില്ല
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത