ജി.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ മാസ്ക്

Schoolwiki സംരംഭത്തിൽ നിന്ന്
മാസ്ക്      

ഓർമ്മയുണ്ടോ എന്നെ. മുഖം മറച്ചതിന് കേസെടുത്തത് എന്റെ 'പേരിൽ. ഇപ്പോൾ മുഖം മറക്കാത്ത തിന്റെ കേസ് എടുക്കുന്നതും എന്റെ പേരിൽ.

അമർനാഥ്
4 B ജി.എൽ.പി.എസ് തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ