Schoolwiki സംരംഭത്തിൽ നിന്ന്
2023-24
ആരോഗ്യ ശുചിത്വ ക്ലബ്ബ് രൂപീകരണം
30/ 6/2023 ന്
3, 4 ക്ലാസിലെ താത്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ശുചിത്വ ആരോഗ്യ ക്ലബ്ബ് രൂപീകരിച്ചു.
20/7/2023 ന് സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു.
കാഴ്ച പരിശോധന
11/9/2023ന് എടവണ്ണ പി എച്ച് സി യിലെ Optometrist കുട്ടികളുടെ കാഴ്ച പരിശോധന നടത്തി. തുടർ ചികിത്സ ആവശ്യമുള്ളവരെ റഫർ ചെയ്യുകയും ചെയ്തു
വൃത്തിയുളള ക്ലാസുകൾ
വൃത്തിയുളള ക്ലാസുകൾക്ക് ഓരോ മാസത്തിലും ഒന്ന് രണ്ട് സ്ഥാനത്തിനുളള സമ്മാനം നൽകുന്നുണ്ട്സ്കൂളിലെ Toilets ഓരോ ക്ലാസുകൾക്കും തരംതിരിച്ചു നൽകി.അതിൽ ആൺകുട്ടികൾക്ക് മുകളിലുള്ള toilet, പെൺകുട്ടികൾക്ക് താഴെ Toilet നൽകി.
ഗാന്ധിജയന്തിയുടെ ഭാഗമായി സ്കൂളും പരിസരവും ശുചിയാക്കി.
ബാലമിത്ര കുഷ്ഠരോഗ നിർമ്മാർജ്ജന പരിപാടിയായ
ബാലമിത്രയുടെ ഭാഗമായി കുട്ടികളുടെ സ്ക്രീനിംഗ് റിപ്പോർട്ട് തയ്യാറാക്കി കാവനൂർ പി എച്ച് സിയിൽ സമർപ്പിച്ചു .
ദേശീയ വിര വിമുക്ത ദിനത്തിന്റെ ഭാഗമായി 8/2/2024 ന് Albendazole tablet വിതരണം ചെയ്തു.
18/2/ 2024ന് ഊർജിത വയറിളക്ക രോഗ നിയന്ത്രണപക്ഷാ ചരണത്തിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കുള്ള പ്രതിജ്ഞ ചെയ്തു