ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ പകർച്ച വ്യാധികൾ

Schoolwiki സംരംഭത്തിൽ നിന്ന്
പകർച്ച വ്യാധികൾ
ഈ വർഷത്തെ വേനൽ അവധി എല്ലാ കൂട്ടുകാരും വീടിന് ഉളളിൽ ഇരുന്നാണ് ആഘോഷിക്കുന്നത്.കാരണം ചൈനയിൽ നിന്നും എത്തിയ ആ മഹാമാരി ( കൊറോണ).

അതിനേ തുരത്തി ഓടിക്കാനുള്ള ശ്രമത്തിൽ നമ്മൾ ഒന്നിച്ചു നിന്നതു കൊണ്ട് വലിയ ഒരു നേട്ടം തന്നെ ഉണ്ടാക്കാൻ നമ്മൾക്ക് കഴിഞ്ഞു . നമ്മൾ കേരളീയരുടെ ഒരുമ , അനുസരണശീലം, ഇതൊക്കെ ആണ് അതിന് നമ്മെ സഹായിച്ചത് അതുപോലെ തന്നെ ശുചിത്വവും . ശുചിത്വം എപ്പോഴും നമുക്ക് അത്യാവശ്യമാണ് . ശുചിയായി നടന്നാൽ ഒരു വിധത്തിലുള്ള എല്ലാ പകർച്ച വ്യാധികളിൽ നിന്നും നമുക്ക് രക്ഷപെടാൻ കഴിയും .

ആയിഷ ലെന k
3c, ജി എൽ പി സ്കൂൾ തരിശ്‌
{{{വിഭാഗം}}} വിഭാഗം {{{ഐറ്റം}}}
{{{മത്സരം}}}-[[{{{പേജ്}}}|2020]]
[[Category:{{{വിഭാഗം}}} വിഭാഗം സൃഷികൾ]][[Category:{{{മത്സരം}}} 2020]][[Category:{{{മത്സരം}}}-2020ൽ {{{വിഭാഗം}}} വിഭാഗം {{{ഐറ്റം}}} ഇനത്തിൽ തയ്യാറാക്കിയ രചനകൾ]] [[Category:{{{മത്സരം}}}-2020ൽ {{{വിഭാഗം}}} വിഭാഗം തയ്യാറാക്കിയ രചനകൾ]][[Category: {{{വിഭാഗം}}} വിഭാഗം {{{ഐറ്റം}}} ഇനത്തിൽ തയ്യാറാക്കിയ രചനകൾ]][[Category:{{{ഐറ്റം}}}]]