ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം
ശുചിത്വത്തിന്റെ പ്രാധാന്യം ഇത് കൊറോണ ക്കാലം
ലോക്ക് ഡൗണിൽ ഇരിക്കുന്ന നമ്മൾ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് .അവയിൽ ഏറ്റവും പ്രധാനം വ്യക്തി ശുചിത്വം ഇടയ്ക്കിടെ കൈ സോപ്പിട്ട് കൈകാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം തുമ്മുകയോ ചുമക്കുകയോ ആണെങ്കിൽ കർച്ചീഫ് ഉപയോഗിക്കണം അതുപോലെത്തന്നെ നമ്മുടെ വീടും വൃത്തിയായി സൂക്ഷിക്കണം ,പിന്നെ നമ്മുടെ പരിസരവും. വെള്ളം കെട്ടിക്കിടക്കാതെ നോക്കണം അത് രോഗത്തിന് കാരണമാകും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന കാര്യം കൂട്ടുകാർ മറക്കരുത്,." മരുന്നല്ല പ്രധിരോധമാണ് നല്ലത് എന്ന് പ്രത്യേകം ഓർക്കണം."
|