ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/കുഞ്ഞൻ കൊറോണ
കുഞ്ഞൻ കൊറോണ
കാറ്റു പോലെ വന്നു ഞാൻ
കാറ്റു പോലെ പരന്നു ഞാൻ
ചൈനയെന്റെ ജന്മദേശം
ഞാൻ ഒരു കുഞ്ഞു ഭീകരൻ
വൈറസ് എന്ന കുഞ്ഞൻ ഞാൻ
ഭയപ്പെടുത്തി ലോകത്തെ
പരത്തിടും ഞാൻ നിങ്ങൾക്ക്
കോവിഡ് എന്ന മഹാമാരി
കൊച്ചു കേരളത്തിൽ എത്തി
ഞാൻ പിടിതരാതെ നിങ്ങളും'
|