ജി.എൽ.പി.എസ് ചടങ്ങാംകുളം/അക്ഷരവൃക്ഷം/വർണ്ണനിറമുള്ള പൂ൩ാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
വർണ്ണനിറമുള്ള പൂ൩ാറ്റ

പാറ്റേ.....പാറ്റേ..... പൂ൩ാറ്റേ
പൂ൩ൊടിചൂടും പൂ൩ാറ്റേ
പൂതേനുണ്ണും പൂ൩ാറ്റേ
പൂവുകൾ തേടി പുലരികൾ തോറും
പാറി നടക്കും പൂ൩ാറ്റേ
എന്തു ചന്തം നിന്നെ കാണാൻ
പാറ്റേ.....പാറ്റേ..... പൂ൩ാറ്റേ
 

ഫിദ.സി.എച്ച്
3.A ജി.എൽ.പി.എസ് ചടങ്ങാംകുളം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത