ജി.എൽ.പി.എസ് കൊയ്‌ത്തക്കുണ്ട്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


ഒറ്റക്കെട്ടായ് പോരാടീടാം
കൊറോണയെന്നൊരു വൈറസിനെ
 അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
 അതിവേഗം പടരുന്നു കാട്ടുതീയായ്
മാനവരാശി പകച്ചു നിന്നീടുമ്പോൾ
വിലസുന്നു ലോകത്തിൻ ഭീഷണിയായ്
കൊറോണ യാൽ മരിച്ചീടാതെ
 ചെറുത്തീടേണം നാമെല്ലാവരും
കൈ കഴുകീടേണം സോപ്പിനാലെ
നന്നായകലവും പാലിക്കേണം
 സമ്പർക്കത്തിലൂടെ മാത്രമാണീ വ്യാധി നമ്മെ
പിന്തുടരൂഭയപ്പെടാതെ സമൂഹമേ ജാഗ്രത തുടരൂ എല്ലായ്പ്പോഴും


 

നിവേദിത.ഇ
3 B ജി.എൽ.പി.എസ്. കൊയ്‌ത്തക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത