ജി.എൽ.പി.എസ് കൂരിപ്പൊയിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1956 ൽ സ്ഥാപിതമായതാണ് ഗവ.എൽ.പി.എസ്. കൂരിപ്പൊയിൽ. തട്ടാരമുണ്ട മദ്രസ കെട്ടിടത്തിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ച് പ്രവർത്തനം തുടങ്ങി.കൂരിപ്പൊയിൽ പ്രദേശത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഒരേയൊരു മാർഗ്ഗം ഈ വിദ്യാലയമാണ്.നിലവിൽ പ്രീ പ്രൈമറിയും 1 മുതൽ 4 വരെ ക്ലാസുകളും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം