ജി.എൽ.പി.എസ് കൂരിപ്പൊയിൽ/അക്ഷരവൃക്ഷം/പപ്പടം

Schoolwiki സംരംഭത്തിൽ നിന്ന്
പപ്പടം


ചട്ടിയിയിട്ടൊരു വട്ടയില
എണ്ണയിലിട്ടൊരു വട്ടയില
എണ്ണയിൽ മുങ്ങിപ്പൊങ്ങിയില
പൊള്ളി നിവർന്നു വട്ടയില
പപ്പടമെന്നൊരു വട്ടയില
കറുമുറെ തിന്നാം വട്ടയില.

 

ഹാദിയ .പി കെ
4 A ജി.എൽ.പി.എസ് കൂരിപ്പൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത