ജി.എൽ.പി.എസ് കൂരിപ്പൊയിൽ/അക്ഷരവൃക്ഷം/തൊപ്പി

Schoolwiki സംരംഭത്തിൽ നിന്ന്
തൊപ്പി


തൊപ്പി തൊപ്പി നല്ല തൊപ്പി
നല്ല രസികൻ തൊപ്പി
തൊപ്പി തൊപ്പി നല്ല
തൊപ്പി നല്ല മിന്നും തൊപ്പി
തൊപ്പി തൊപ്പി നല്ല തൊപ്പി
മുത്തു പതിച്ച തൊപ്പി
തൊപ്പി തൊപ്പി നല്ല തൊപ്പി
മിനുമിനുത്തൊരു തൊപ്പി.

 

അമീൻ പി കെ
2 A ജി.എൽ.പി.എസ് കൂരിപ്പൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത