ജി.എൽ.പി.എസ് കൂരിപ്പൊയിൽ/അക്ഷരവൃക്ഷം/കിളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
കിളികൾ


കലപില കിളികൾ
കൂട്ടം കൂടി മരച്ചുവട്ടിലിരുന്നു.
കാക്ക, കോഴി,
കുയിലും മയിലും
പ്രാവും താറാവും.
തത്ത, മൈന,
കുരുവി, ഉപ്പൻ, പൊൻമാൻ, പരുന്തും കൂട്ടായെത്തി
പാട്ടുകൾ പാടി
കൂട്ടം ചേർന്നിരുന്നു.

 

ജന്ന ജബിൻ. എൻ കെ
4 A ജി.എൽ.പി.എസ് കൂരിപ്പൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത