ജി.എൽ.പി.എസ് കൂരിപ്പൊയിൽ/അക്ഷരവൃക്ഷം/കടുക്

Schoolwiki സംരംഭത്തിൽ നിന്ന്
കടുക്


ഒരു പിടി വാരി എറിഞ്ഞിട്ട്
ചട്ടിയിലിട്ട് വറുക്കുമ്പോൾ
ചടുപിടി ചടുപിടി
ചടുപിടി ചടുപിടി
പൊട്ടിച്ചിതറും ഞാനണേ
കറുകറുത്തൊരു കടുകുമണി.

 

നിഹാല വി പി
3 A ജി.എൽ.പി.എസ് കൂരിപ്പൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത