ജി.എൽ.പി.എസ് കൂരാറ./അക്ഷരവൃക്ഷം/രക്ഷിക്കാം ലോകത്തെ

Schoolwiki സംരംഭത്തിൽ നിന്ന്
രക്ഷിക്കാം ലോകത്തെ


ഭൂലോകത്തിൽ മരണം കൊയ്യും
മഹാമാരി കൊറോണ ഇത്
മനുഷ്യ വ൪ഗ്ഗത്തിന് അന്ത്യം കുറിക്കാൻ
ഒരുങ്ങി വന്നൊരു മഹാമാരി
വൈറസിൻ തരംഗത്തെ പിടിച്ചു കെട്ടാൻ
രക്ഷകരായി വന്നല്ലോ മാലാഖമാ൪
മനുഷ്യരെല്ലാം ഒന്നിച്ച്
തടുത്തു നി൪ത്തും കൊറോണയെ
ജാതിമത ഭേദം മറന്നിടാം
തടുത്തിടാമീ ദുരന്തത്തെ
ഒന്നിച്ച് പൊരുതാം നമുക്ക്
ഒറ്റക്കെട്ടായ് നിന്നിടാം
അതുവഴി രക്ഷിക്കാം ലോകത്തെ

ആദിദേവ്. എസ്
4 ജി.എൽ.പി.എസ് കൂരാറ,കണ്ണൂർജില്ല,പാനൂർഉപജില്ല
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത