ജി.എൽ.പി.എസ് കൂരാറ./അക്ഷരവൃക്ഷം/മിടുക്കൻ
മിടുക്കൻ ഉണ്ണിക്കുട്ടൻ ഒന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്.അവന് ഏറെ ഇഷ്ടം അമ്മൂമ്മയോടായിരുന്നു.സ്കൂളിൽ നടക്കുന്ന എല്ലാ കാര്യങ്ങളും അവൻ അമ്മൂമ്മയോട് പറയുമായിരുന്നു.ഒരു ദിവസം ഉണ്ണിക്കുട്ടൻ വളരെ സന്തോഷത്തിലായിരുന്നു സ്കൂളിൽ നിന്നും വന്നത്.അമ്മൂമ്മ അവനോടു ചോദിച്ചു,”എന്താ മോനേ ഇത്ര വലിയ സന്തോഷം ?” ഉണ്ണിക്കുട്ടൻ പറഞ്ഞു,”അമ്മൂമ്മേ അമ്മൂമ്മേ.സ്കൂൾ അടച്ചല്ലോ ഞങ്ങടെ സ്കൂൾ അടച്ചല്ലോ.അപ്പോൾ അമ്മൂമ്മ ചോദിച്ചു.”എന്താ കാര്യം ?”അമ്മൂമ്മേ നാടാകെ കോവിദ് 19എന്ന വൈറസ് പട൪ന്നു പിടിക്കുകയാണ്.ഒരു പാടുപേ൪ മരിച്ചു കഴിഞ്ഞിരിക്കുന്നു..ഇനി കൂട്ടുകാരുമായി കളിക്കാലോ........”അപ്പോൾ അമ്മൂമ്മ പറഞ്ഞു.’ഓഹോ ഇതിന് സന്തോഷിക്കുകയാണോ വേണ്ടത്?പാടില്ല മോനേ.മാത്രമല്ല നമ്മൾ വീട്ടിലിരിക്കുകയാണ് വേണ്ടത്.കൈകൾ നന്നായി കഴുകുകയും വേണം"ഉണ്ണിക്കുട്ടൻ പറഞ്ഞു "സോറി അമ്മൂമ്മേ സോറി.”അപ്പോൾ അമ്മൂമ്മ പറഞ്ഞു.’’മിടുക്കൻ.....”
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ