ജി.എൽ.പി.എസ് കൂരാറ./അക്ഷരവൃക്ഷം/കോവി‍ഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവി‍ഡ് 19

ലോകത്തെ വിഴുങ്ങുന്ന മഹാമാരി
കൊറോണയെന്ന മഹാമാരി
കോവി‍ഡ് 19എന്ന മഹാമാരി
ലോകത്തുള്ള ജനങ്ങളെയാകെ
കൊന്നൊടുക്കും മഹാമാരി
മദംപൊട്ടിയ ആനയെപ്പോലെ
തക൪ത്തു തിമി൪ക്കും മഹാമാരി
ഈ മാരിയെ തളയ്ക്കാൻ കഴിയാതെ
അമ്പരന്നു നിൽക്കുന്നു ലോകം
പിടിച്ചുനി൪ത്തുന്നു കേരളം
പിടിച്ചുനി൪ത്തുന്നു കേരളം

ആൻലിയ എസ് പ്രദീപ്
4 ജി.എൽ.പി.എസ് കൂരാറ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത