ജി.എൽ.പി.എസ് കൂരാറ./അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കൊറോണക്കാലം
ഇത് കൊറോണക്കാലം
വ്യക്തികളിൽ നിന്നും
കൂട്ടായ്മയിൽ നിന്നും
വേറിട്ടു നിൽക്കേണ്ടകാലം
ഒരാളുടെ അശ്രദ്ധയിൽനിന്ന്
ഒരു ജനത തന്നെ നശിക്കുന്ന കാലം
വ്യക്തിശുചിത്വം നന്നായി
പാലിച്ചിടേണ്ടകാലം
സ്വയം അഹങ്കരിച്ചുനടന്ന
മനുഷ്യർ നാം ഒന്നുമല്ലെന്ന്
സ്വയം തിരിച്ചറിയേണ്ടകാലം
പ്രതിരോധിക്കാം നമുക്ക്
പോരാടാം നമുക്ക്
കൊറോണയെന്നൊരുമാരിയെ
അകറ്റിടാം നമുക്ക്.

 

മുഹമ്മദ് സിയാൻ കെ
3 A ജി എൽ പി എസ് കൂരാറ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത