കൂട്ടുകാരേ കേൾക്കൂ നിങ്ങൾ
വ്യക്തിശുചിത്വം പാലിക്കാം
കൈകൾ നന്നായ് കഴുകീടാൻ
സോപ്പും ഉപയോഗിച്ചീടാം
സാനിറ്റൈസ൪ ഉപയോഗിച്ച്
കൈകൾ വൃത്തിയാക്കീടാം
ദിവസവും കുളിക്കാൻ ശ്രദ്ധിക്കൂ
ഡെറ്റോൾ അൽപമെടുത്തോളൂ
ശുചിത്വമാകാനതു വേണം
സാമൂഹ്യ അകലം പാലിക്കാം
രോഗങ്ങളെ അകറ്റീടാം
റോഡിലിറങ്ങി നടക്കരുതേ
കൊറോണയെ ക്ഷണിക്കരുതേ
സ൪ക്കാ൪ ചൊല്ലും കാര്യങ്ങൾ
പാലിക്കേണ്ടതു നാമാണ്
നമുക്കൊന്നായ് നിന്നീടാം
കൊറോമയെ ഓടിക്കാം