ജി.എൽ.പി.എസ് കുമാരനെല്ലൂർ/അക്ഷരവൃക്ഷം/പ്രകൃതി മന്ത്രിക്കുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി മന്തിക്കുന്നു

കൊറോണയാണിപ്പോൾ
ഭീതിയിലാണ് നമ്മൾ
2 ലക്ഷം കവർന്നൊരു
മഹാമാരിയാംവൈറസ്
തെരുവുകളത്രയും ശാന്തമായി
വഴിയോരക്കാഴ്ച്ചകൾ
കാണാതെയെപ്പോഴും
വീട്ടിലൊതുങ്ങി കഴിഞ്ഞിടുമ്പോൾ
നദിയായ നദിയൊക്കെ
തെളിഞ്ഞൊഴുകിടുന്നു
കാറ്റും പ്രകൃതിയും മൗനമായി മന്ത്രിക്കുന്നു
അകലം പാലിക്കൂ.........
 

തീർഥ വിനോദ്
3 ബി ജി എൽ പി സ്കൂൾ കുമാരനെല്ലൂർ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത