ജി.എൽ.പി.എസ് കുമാരനെല്ലൂർ/അക്ഷരവൃക്ഷം/പുള്ളിപ്പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പുള്ളിപ്പൂമ്പാറ്റ

പൂവിലിരിക്കും ചങ്ങാതി
പൂന്തേനുണ്ണും ചങ്ങാതി
മഞ്ഞച്ചിറകുള്ള ചങ്ങാതി
പുള്ളിയുടുപ്പും വീശിക്കൊണ്ട്
പറന്നു പോകുന്നതെങ്ങോട്ടാ?
 

അനാമിക. കെ
2 എ ജി എൽ പി സ്കൂൾ കുമാരനെല്ലൂർ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത