ജി.എൽ.പി.എസ് കുമാരനെല്ലൂർ/അക്ഷരവൃക്ഷം/അതിജീവിക്കാം ഒറ്റക്കെട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം ഒറ്റക്കെട്ടായ്

അകലത്ത് നിന്നിട്ടും
തമ്മിൽ തൊടാതെയും
കൈകൾ കഴുകീട്ടും
മാസ്‌ക് ധരിച്ചിട്ടും
വൈറസിനെ ഞങ്ങൾ അകറ്റീടും
ഈ വൈറസിനെ ഞങ്ങൾ അകറ്റീടും
അതിജീവിക്കും ഒറ്റക്കെട്ടായ്‌
 

ഗായത്രി
1 എ ജി എൽ പി സ്കൂൾ കുമാരനെല്ലൂർ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത