ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/കോവിഡ് കാലമേ നന്ദി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലമേ നന്ദി

കൊറോണ വൈറസിന്റെ ഭീതിയിലാണ് ഇപ്പോൾ ലോകം മുഴുവൻ. പക്ഷികൾ മൃഗങ്ങൾ മരങ്ങൾ തുടങ്ങിയ സസ്തനികളിൽ രോഗകാരി ആയിരുന്ന ആർ എൻ എ വൈറസുകളാണ് കൊറോണ എന്നറിയപ്പെടുന്നത് ഇപ്പോൾ ഈ വൈറസുകൾ മനുഷ്യരിലും വ്യാപിച്ചു തുടങ്ങിയിരിക്കുന്നു ചൈനയിലെ പോകാൻ എന്ന് തെരുവിൽ നിന്നും വ്യാപിക്കാൻ തുടങ്ങി ഈ വൈറസ് ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ഇങ്ങനെയൊരു അനുഭവം കാലം എന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഈ അവധി കാലത്തിൽ എന്റെ വീട്ടിലെ എല്ലാവരും വീട്ടിൽ തന്നെ ഉണ്ടായിരുന്നു. എന്റെ അച്ഛനെ ഈ അവധിക്കാലത്ത് ഞാൻ കുറേനേരം സ്നേഹിച്ചു. ഇങ്ങനെ ഒരു അവസരം ഇനി കിട്ടുമോ എന്നറിയില്ല. ഞങ്ങൾ പച്ചക്കറി നട്ടു പയർ വെണ്ട തുടങ്ങിയവ ഞങ്ങൾ നട്ടു അച്ഛനെ പണി ഇല്ലാതിരുന്നതിനാൽ ഉപയോഗത്തിൽ പെട്ടു ഞാനും എന്റെ അനിയനും ഏട്ടനും മുടി മൊട്ടയടിച്ചു ഇപ്പോൾ മുടി വന്നു തുടങ്ങിയിരിക്കുന്നു ഞങ്ങളുടെ വീട്ടിൽ എല്ലാവരും എപ്പോഴും എപ്പോഴും കാൻവാസ് നൈറ്റ് റൈസസ് ഉപയോഗിച്ച് കൈ കാറുണ്ട് അടുത്തുള്ളവരെ ഇതിനായി പ്രേരിപ്പിക്കാറുണ്ട്. എന്റെ അച്ഛൻ പാണ്ടിക്കാട് ഹോസ്പിറ്റലിലാണ് ജോലി അതുകൊണ്ടുതന്നെ ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ ഞങ്ങൾ പാലിക്കാൻ ഉണ്ട്. എനിക്ക് എന്റെ കൂട്ടുകാരെയും അധ്യാപകരെയും കാണാൻ കഴിയാത്തതിൽ ദുഃഖമുണ്ട്. നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി അകന്നു നിന്നുകൊണ്ട് ഈ മഹാമാരിയെ തുരത്താം സ്റ്റേ ഹോം സ്റ്റേ സേഫ്.

അഭിനവ്
2 ബി ജി.എൽ.പി.എസ്_കിഴക്കേത്തല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം