നാടുമുഴുവൻ പടർന്നുപിടിച്ച കൊറോണ
കേരളത്തിന്റെ ആറാം മഹാമാരി
നീ മൂലം നമ്മുടെ വാർഷിക പരീക്ഷകൾ ഇല്ലാ
പല പല തൊഴിലുകൾ നിർത്തി
ആർക്കും ഒരു വാക്സിനും കണ്ടെത്താനായില്ല
ഈ മഹാമാ നിക്ക്
ലോകത്തെ തോൽപ്പിച്ച കൊറോണ
നീ മൂലം പൂരം ഇല്ല വിഷു ഇല്ല അവധിക്കാലവും കുട്ടികൾക്ക് ആസ്വദിക്കാൻ കഴിയുന്നില്ല
ഈ മഹാ മാരിക്ക് ആരാണ് കൊറോണഎന്ന പേര് ചാർത്തിയത്.