കൊച്ചു സുന്ദരി പൂമ്പാറ്റ തേൻ നുകരും പൂമ്പാറ്റ ചിറകുകൾ വിടർത്തും പൂമ്പാറ്റ പാറി പറക്കും പൂമ്പാറ്റ എല്ലാടവും കറങ്ങും പൂമ്പാറ്റ പൂക്കളിൽ ഉറങ്ങും പൂമ്പാറ്റ