ജി.എൽ.പി.എസ് കള്ളിയാംപാറ/അക്ഷരവൃക്ഷം/കോഴിയമ്മയും തവളയും
കോഴിയമ്മയും തവളയും
കോഴിയമ്മയും തവളയും കൂട്ടുകാരായിരുന്നു. അവർ സന്തോഷത്തോടെ ഒരു മരത്തിന്റെ ചുവട്ടിൽ താമസിച്ചിരുന്നു. ഒരു ദിവസം കോഴിയമ്മ തവളയെ അന്വേഷിച്ച് വന്നപ്പോൾ തവളയെ കണ്ടില്ല. കോഴിയമ്മയ്ക്ക്സങ്കടമായി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ തവള വന്നു. കോഴിയമ്മയോട് തവള പറഞ്ഞു; ഞാൻ നാട്ടിലേക്ക് പോയതാണ്.കോഴിയമ്മ പറഞ്ഞു; 'നിന്നെ കാണാതെ എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു.” അവർ സങ്കടം മറന്നു സന്തോഷത്തോടെ കഴിഞ്ഞു.
|