ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/വൃത്തി നമ്മുടെ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി നമ്മുടെ ശക്തി

കേരളം നമ്മുടെ
അമ്മയാണ്
അമ്മയെ നമ്മൾ
കാത്തിടേണം
അമ്മയെ നമ്മൾ
കാക്കുമെങ്കിൽ
ശുചിത്വ ശീലങ്ങൾ
പാലിക്കണം
പരിസരം മുഴുവനും
വൃത്തിയെങ്കിൽ
തുരത്താം നമുക്ക് കോവിഡിനെ.

 

നവനീത അനിൽ
2 C ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത