ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/പോലീസ്

Schoolwiki സംരംഭത്തിൽ നിന്ന്
പോലീസ്

എന്താണ് ലോകമെങ്ങും സംഭവിക്കുന്നത്.
ഈ ലോകമെങ്ങും കുട്ടിച്ചോറാക്കുവാൻ വന്നിടുന്നിതാ കൊറോണ.
പടരുകയാണീ മാരക രോഗം.
തടഞ്ഞിടുവാനാകാത്തൊരു കാലം.
കരളലിയിക്കും കഥകൾ പലതും.
ചൈനക്കാരിൽ നിന്ന് തുടക്കം.
ചെന്നെത്തിയത് ലോകം മുഴുവൻ.
ഇന്ന് അതിൽ കുറവ് കേരളത്തിൽ മാത്രം.
കേരള പൊലീസിന് ഒരു ബിഗ് സല്യൂട്ട്.
 

ശിഫ ഫാത്തിമ ടി
3 D ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത